SPECIAL REPORTതൃശൂര്‍ ചെറുതുരുത്തിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ മുകളിലേക്ക് മരം വീണു; അപകടത്തില്‍പ്പെട്ടത് ജാംനഗര്‍- തിരുനെല്‍വേലി എക്സ്പ്രസ്; വലിയ അപകടം ഒഴിവായിയത് ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെസ്വന്തം ലേഖകൻ25 May 2025 12:21 PM IST